ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തിരുവിതാംകൂറിലെ ആഭ്യന്തര കലഹത്തെ തുടർന്നു പലായനം ചെയ്ത മാർത്താണ്ഡവർമ്മയ്ക്ക് ജീവൻ നിലനിറുത്താനായത് പൂവ്വാറിലെ കല്ലറയ്ക്കൽ തറവാട് അഭയം നൽകിയതു കൊണ്ടാണ്. വാണിജ്യ-വ്യാപാര രംഗങ്ങളിൽ 18-ാം നൂറ്റാണ്ടിൽ ലോകമാർക്കറ്റുകളിൽപോലും
കൂടുതൽ വായിക്കുക